ഫോർട്ട്കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയുടെ സംസ്ഥാന ദ്വിദിന ചിത്രകലാ ക്യാമ്പ് തുടങ്ങി. ഫോർട്ട് കൊച്ചി വെളിപള്ളത്ത് രാമൻ സാംസ്ക്കാതിക കേന്ദ്രത്തിൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കൊച്ചി എം.എൽ എ കെ.ജെ മാക്സി ക്യാൻവാസ് നൽകി ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി∙ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിന് അവസാനമായി. മേഖലയിലെ സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അമേരിക്കൻപ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ......
കൊച്ചി : ചാരത്തിൽ നിന്ന് ഉയർന്നുപൊങ്ങിയ ഫീനിക്സ് പക്ഷിയെ പോലെ, തന്റെ രണ്ട് പെൺമക്കൾക്കായി ഒരു പുതുജീവിതത്തിലേക്ക് തിരികെ വരികയാണ് ജിതിൻ. ചേന്ദമംഗലം കൂട്ടക്കൊലയിൽ തന്റെ പ്രിയപ്പെട്ട ഭാര്യയെയും അവളുടെ മാതാപിതാക്കളെയും നഷ്ടപ്പെട്ട്, തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയ്ക്കായി 34കാരനായ ജിതിനിനെ എത്തിക്കുമ്പോൾ ആ ശരീരത്തിൽ ജീവന്റെ ചെറുനാളം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.112 നാൾ നീണ്ട ചികിത്സ. തളർന്നുപോയ ഒരുവശത്തെ ചലനാത്മകത വീണ്ടെടുക്കാൻ ഇടതടവില്ലാത്ത ഫിസിയോതെറാപ്പികൾ. ......
മൂന്നാർ : പുതുച്ചേരി സ്വദേശികളായ ഇളങ്കോ - പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി ആണു മരിച്ചത്. 15 വയസ്സുള്ള 10-ാം ക്ലാസ് വിദ്യാർഥിനിയാണ്.......
മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് 1,91,48,000 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തത്.......
വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിൽ തിരികെ പ്രവേശിച്ച സൈനികനാണ് ഇപ്പോൾ രാജ്യമാകെ ചർച്ചകളിൽ നിറയുന്നത്. മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോർ എന്ന എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് രാജ്യത്തിനാകെ മാതൃകയും അഭിമാനവുമായി മാറുന്നത്. ......
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിവരങ്ങളും സൈനികവൃത്തങ്ങൾ പുറത്തുവിട്ടു. മുദാസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരെയും വധിച്ചെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ......
പാകിസ്ഥാൻ തങ്ങളുടെ അഭിമാന ആയുധമായി കാണുന്ന ഒന്നാണ് ഫത്ത–II. ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ഫത്ത–II പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പാകിസ്ഥാന്റെ ശേഖരത്തിലെ പ്രധാന ആയുധമായ അത്യാധുനിക ഫത്ത–II 2025ലാണ് പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. ......
ദോഹ:2022 ലെ ഫിഫ ലോകകപ്പിന് ശേഷം സുസ്ഥിര ടൂറിസം കുതിച്ചുചാട്ടം സൃഷ്ടിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ വിജയിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഖത്തറിലെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 5.1 ദശലക്ഷമായി ഉയർന്നു. ......